വിഷൻ 2019 മോട്ടിവേഷൻ ക്ലാസ്സ്‌ & കരിയർ ഗൈഡൻസ്

പാണ്ടനാട്: പാണ്ടനാട് പെന്തക്കോസ്ത് ഫെൽലോഷിപ്പിന്റെ (PPF) ആഭിമുഖ്യത്തിൽ വിഷൻ 2019 എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ്‌ & കരിയർ ഗൈഡൻസ് നടത്തപ്പെടുന്നു. ദൈവഹിതമായാൽ 2019 ജൂൺ മാസം ഒന്നാം തീയതി രാവിലെ 9 മുതൽ 4 വരെ പാണ്ടനാട് എം.എ.എം സ്കൂളിൽ ഈ ക്ലാസ്സ്‌ ക്രമീകരിച്ചിരിക്കുന്നു. സുപ്രസിദ്ധ മോട്ടിവേഷണൽ കൗൺസിലർ അലൻ ഫിലിപ്പ് കൊട്ടാരക്കര ക്ലാസുകൾക്ക്‌ നേതൃത്വം നൽകുന്നു. കൂടാതെ പത്തിലും പ്ലസ് ടു വിലും എല്ലാ വിഷയത്തിനും A+ മേടിച്ച കുട്ടികളെയും ആദരിക്കുന്നു. ഈ പ്രോഗ്രാമിലേക്കു എല്ലാ യുവതിയുവാക്കളെയും സ്വാഗതം ചെയ്യുന്നതായി പി.പി.എഫ് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like