ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൈബിൾ കളറിങ്ങ് മത്സരം

ബഹ്റിൻ: കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽബൈബിൾ കളറിങ്ങ് മത്സരം സംഘടിപ്പിക്കുന്നു.. ജൂൺ 15 ന് വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സഗയ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ( കേരള സമാജത്തിന് എതിർ വശം ) വെച്ചാണ് മത്സരം നടക്കുന്നത്. വിവിധ 3 വയസുമുതൽ 15 വയസ്സുവരെ ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്… ആദ്യം രെജിസ്റ്റർ ചെയ്യുന്ന കുഞ്ഞുങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ പ്രവേശനം. സീറ്റുകൾ പരിമിതം.
രജിസ്ട്രേഷൻ അവസാന തീയതി ജൂൺ 10 വരെ മാത്രം..

 

 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.
33322596,37755103,34019617.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.