ദോഹ ഐ പി സി യിൽ പാസ്റ്റർ അനീഷ്‌ ഏലപ്പാറ ശുശ്രൂഷിക്കുന്നു

ദോഹ: ദോഹ ഐ പി സി-യുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാന നാല് ദിനങ്ങൾ പാസ്റ്റർ അനീഷ്‌ ഏലപ്പാറ ശുശ്രൂഷിക്കുന്നു. പ്രസ്തുത മീറ്റിംഗ് മെയ്‌ മാസം 28 മുതൽ 31 വരെ റിലീജിയസ് കോംപ്ലക്സിൽ ഐ.ഡി.സി.സി ബിൽഡിംഗ്‌ ഹാൾ നമ്പർ 2-ൽ വച്ച് വൈകീട്ട് 5:30 മുതൽ 7:30 വരെ നടത്തപ്പെടുന്നു. ഈ അനുഗ്രഹീത മീറ്റിംഗിലേക്ക് സഭാഭേദവെത്യാസമെന്യേ ഏവരെയും ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.