സെന്റ്. തോമസ് ഇവാൻജിലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദോഹ ഇടവകയുടെ വികാരിയായി റവ. ജേക്കബ് തോമസ് അടപ്പനാംകണ്ടത്തിൽ ചുമതല ഏറ്റു

ദോഹ: സെന്റ്. തോമസ് ഇവാൻജിലിക്കൽ ചർച്ച് ഓഫ് ഇന്ത്യ  ദോഹ ഇടവകയുടെ വികാരിയായി റവ. ജേക്കബ് തോമസ് അടപ്പനാംകണ്ടത്തിൽ ചുമതല ഏറ്റു. കുമ്പനാട് അടപ്പനാംകണ്ടത്തിൽ കുടുംബാംഗമാണ്. MA. M. Div ഡിഗ്രി നേടിയിട്ടുണ്ട്. ഇവാൻജിലിക്കൽ സഭയുടെ കേരളത്തിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്ന്റെ (DMC) ഡിറക്ടറായി ദീർഘ നാളുകൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുനില, മക്കൾ: സ്നേഹ, ഷോൺ, ഷെയിൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like