അഗ്മ യു എ ഇ ചാപ്റ്റർ നിലവിൽ വന്നു.

ഷാർജ: അസംബ്ളീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസ്സോസിയേഷൻ (അഗ്മ) യു എ ഇ ചാപ്റ്റർ ഏപ്രിൽ 29ന് എജി സീനിയർ പാസ്റ്റർ ജോയിക്കുട്ടി ഉത്ഘാടനം ചെയ്തു. വിരുതന്മാരല്ല, വിശു ദ്ധന്മാരായിരിക്കണംദൈവത്തിന്റെ എഴുത്തുകാർ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡോ. ജോൺസൺ കെ.ജോർജ് (പ്രസിഡന്റ്) Br. ടോം എം.ജോർജ് (വൈ.പ്രസിഡന്റ്) Br.എബി തോമസ് (സെക്രട്ടറി) Br.ലീൻ ആൻറണി(ജോ. സെക്രട്ടറി) Br.തോമസ് മാത്യൂ(ട്രഷറാർ) Br.സന്തോഷ് കെ.പി (മീഡിയ കൺവീനർ) Br.ജോൺ ജോർജ്ജ് ( കമ്മറ്റി മെമ്പർ) എന്നിവരെ യുഎ ഇ ചാപ്റ്റർ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഷാർജ എ ജി യൂണിയൻ ചർച്ചിൽ നടന്ന ചാപ്റ്റർ രൂപീകരണ സമ്മേളനത്തിന് അഗ്മ ജന.സെക്രട്ടറി പാസ്റ്റർ പോൾ മാള നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like