മുഴുവൻ വിഷയത്തിനും A+ നേടി ഐ പി സി ബെഥേൽ മാലം സഭാംഗം ലിഡിയ മരിയം തോമസ്

കോട്ടയം : എസ് എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി ഐ പി സി ബെഥേൽ മാലം സഭാംഗവും കോട്ടയം മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിയായ ലിഡിയ മരിയം തോമസ്. സൺ‌ഡേ സ്കൂൾ വിവിധ തലത്തിൽ ചാംപ്യൻഷിപ് കരസ്ഥമാക്കിയ ലിഡിയ തോമസ്കുട്ടിയുടെയും ലൗലിടെയും മകൾ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.