തീ പിടിത്തത്തിലും നശിക്കാതെ കുരിശും യേശു ധരിച്ച മുള്‍ കിരീടവും

ഫ്രാന്‍സിന്റെ അഭിമാനമായിരുന്ന നോ​ട്ര​ഡാം കത്തീഡ്രലില്‍ ഉണ്ടായ പന്ത്രണ്ടു മണിക്കൂറില്‍ അധികം നീണ്ട അഗ്നി ബാധയിലും നശിക്കാതെ കുരിശും, ക്രൂശികരണ സമയത്ത് യേശു ധരിച്ച മുള്‍കിരീടവും. ഫ്രാന്‍സിലെ സര്‍ക്കാരും ജനങ്ങളും ഇതിനെ “ Sign of Hope”  എന്നാണ് വിശേഷിക്കുന്നത്.

യേശു ക്രൂശീകരണ സമയത്ത് ധരിച്ച അതേ മുള്‍കിരീടത്തിന്റെ അവശേഷിപ്പ് ആണ് നോ​ട്ര​ഡാം കത്തീഡ്രലില്‍ ഉണ്ടായിരുന്നത്  എന്നതാണ് വിശ്വസിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.