ദോഹ സുവാർത്ത സഭയിൽ രോഗസൗഖ്യ പ്രാർത്ഥനയോഗം

ദോഹ: സുവാർത്ത സഭയിൽ പരിശുദ്ധാത്മ പ്രേരിതമായ പ്രത്യേക രോഗസൗഖ്യ പ്രാർത്ഥനയോഗം ഈ വരുന്ന ഏപ്രിൽ 2, 3, 4, 5 ദിവസങ്ങളിൽ നടത്തപ്പെടുന്നു. മനസ്സലിവുള്ള, സൗഖ്യദായകനായ യേശു നിങ്ങളെയും സൗഖ്യമാക്കുവാൻ ആഗ്രഹിക്കുന്നു. ശാരീരികമോ, മാനസികമോ, സാമ്പത്തികമോ, കുടുംബപരമോ അങ്ങനെ ഏതെങ്കിലും മേഖലയിൽ സൗഖ്യം ആഗ്രഹിക്കുന്നവർ മടികൂടാതെ പ്രാർത്ഥനയോടെ, ഉപവാസത്തോടെ അതിലുപരി വിശ്വാസത്തോടെ കടന്നു വരുന്നവർക്കായി സുവാർത്ത സഭ ഒരുമിച്ചു പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് സഭയുടെ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like