ക്രൈസ്തവ എഴുത്തുപുര ഖത്തർ അപ്പര്‍ റൂം ഭാരവാഹികള്‍

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂമിന്റെ പുതിയ കമ്മറ്റി നിലവില്‍ വന്നു. 2018-19 വർഷത്തിലെ ഭാരവാഹികളെ തന്നെ 2019-2020 വർഷത്തിലേക്കു നിയോഗിച്ചു. പ്രസ്തുത ഭാരവാഹികളായി വിൽസി തോമസ് (കൺവീനർ), പ്രിൻസി ഷിജു, ലിൽലി ജോജു (ജോയിന്റ് കൺവീനർസ്), മോളി പ്രമോദ്, മോനി ജെറി, സൂസൻ ലൈജു, വിമി തോമസ്, സ്വപ്ന നൈജോ (കോർഡിനേറ്റർസ്), ഷീബ കെൻ, മേരി രാജൻ (കമ്മിറ്റി മെംബേർസ്) എന്നിവരെ ചുമതലപ്പെടുത്തി.

post watermark60x60

-ADVERTISEMENT-

You might also like