ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി

ന്യൂഡല്‍ഹി: ലോകമെമ്പാടും ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡി. ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫെയ്‌സ് ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്.ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയുെ വെബ് വെര്‍ഷന്‍ ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായെങ്കിലും. മൊബൈല്‍ വെര്‍ഷന്‍ പ്രവര്‍ത്തിച്ചിരുന്നു.

News Middle Advt Banner

എന്നാല്‍ പോസ്റ്റുകള്‍ ഇടാനോ കമന്റ് ചെയ്യാനോ മെസേജ് ചെയ്യാനോ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാട്ട്‌സ്‌ആപ്പ് ഉടന്‍ തന്നെ തിരിച്ച്‌ വന്നെങ്കിലും മറ്റുള്ളവ ഏറെ നേരെ പ്രവര്‍ത്തന രഹിതമായിരുന്നു. രാത്രി പത്ത് മണിയോടെയാണ് പ്രവര്‍ത്തന രഹിതമായത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തന ക്ഷമമായത്.ഇപ്പോഴും പോസ്റ്റുകളിടാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടു അനുഭവപ്പെടുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading