സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ : വെസ്റ്റ് കേരള ഡയോസിസ് യൂത്ത്സ് യൂണിയൻ സമ്മേളനം നടന്നു

തിരുവല്ല:സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വെസ്റ്റ് കേരള ഡയോസിസ് യൂത്ത് യൂണിയൻ വാർഷിക സമ്മേളനം മഞ്ഞാടി സഭ ആസ്ഥാനത്ത് നടന്നു.

News Middle Advt Banner

പ്രിസൈഡിങ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റവ. പി ടി മാത്യു അധ്യക്ഷതവഹിച്ചു. ഡോ.ടോണി .സി.മാത്യു മുഖ്യപ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ.സജി മാത്യു,സഭ ട്രഷറർ റവ.സജി എബ്രഹാം, യൂത്ത്സ് യൂണിയൻ ഡയോസിഷൻ സെക്രട്ടറി കെവിൻ ചാക്കോ ഫിലിപ്പ്, റവ.കെ.സി.ചെറിയാൻ, റവ.ഷാജി ഫിലിപ്പ്, റവ. കുര്യൻ സാം വർഗീസ്, റവ.കെ.എസ്.ജെയിംസ്, റവ.കെ.ജെ.ടൈറ്റസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : റവ പി.ടി മാത്യു

(വൈസ് പ്രസിഡൻ്റ്), കെവിൻ ചാക്കോ ഫിലിപ്പ് (സെക്രട്ടറി), ലീമോൾ ജെയിംസ് (ജോയിൻ്റ് സെക്രട്ടറി), ദീപു തോമസ് (ട്രഷറർ), രൂത്ത് സാറാ വർഗീസ് (അക്കൗണ്ടൻ്റ്), റവ. കെ.സി.ചെറിയാൻ, റവ. കുര്യൻ സാം വർഗീസ്, റവ. ഷാജി ഫിലിപ്പ്, ഇവാ. പ്രകാശ് യേശുദാസ് , ഇവാ.അനിൽ ടി എബ്രഹാം, ബിജോ.ബി.ജോർജ്, അലീന റേച്ചൽ റോയി,   ജൂലി റെനി, ജോയൽ.സി. മാത്യു, സിനി മാത്യു (കമ്മറ്റി അംഗങ്ങൾ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading