പി.വൈ.പി.എ കാനഡാ റീജിയനു നവ നേതൃത്വം

ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയന്റെ പൊതുയോഗത്തിൽ പി വൈ പി എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും തുടർന്നു പാസ്റ്റ്‌ർ പെനിയേൽ ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ പി വൈ പി എ കമ്മറ്റിയിൽ ഭാരവാഹികളായ ഇവാ.ജോസഫ്‌ തൊമസ്‌ (ആക്റ്റിംഗ്‌ പ്രസിഡന്റ്‌), ബ്രദർ.ഷെബു തരകൻ (വൈസ്‌ പ്രസിഡന്റ്‌), ഇവാ.ജോമറ്റ്‌ ആർ വർഗീസ്‌ (സെക്രട്ടറി), ബ്രദർ.സാം പടിഞ്ഞാറെക്കര (ജോയിന്റ്‌ സെക്രട്ടറി),ഇവാ.സിജു ജോൺ (ട്രഷറാർ), ബ്രദർ.ബ്ലെസ്സൻ വിൽസൻ (പബ്ലിസിറ്റി കൺവീനർ) തുടങ്ങിയവർ ചുമതലകൾ ഏറ്റെടുത്തു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.