എന്റിച്ച്മെന്റ് ബൈബിൾ ക്വിസ്സിന് സ്പോട്ട് രജിസ്ട്രേഷനും

അബുദാബി: ക്രൈസ്തവ എഴുത്തുപുര യു.എ.ഈ ചാപ്റ്റർ ന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന എന്റിച്ച്മെന്റ് ബൈബിൾ ക്വിസ്സ് ന് സ്പോട്ട് രജിസ്ട്രേഷനും ഏർപ്പെടുത്തി.

വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബി, ഷാർജ, ഫ്യുജൈറ, ഉം അൽ ക്വയിൻ എന്നീ സ്ഥലങ്ങളിൽ വെച്ചാണ് പ്രാഥമിക മത്സരങ്ങൾ നടക്കുന്നത്.

പ്രത്യേക പ്രായപരിധിയോ സഭാവ്യത്യാസമോ ഇല്ലാതെ 3 പേർ വീതം അടങ്ങുന്ന ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരം നടക്കുന്നത്.

post watermark60x60

യു.എ.യുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി 50 ൽ അധികം ടീം ഇതിനോടകം രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0527070345, 0508559029

-ADVERTISEMENT-

-ADVERTISEMENT-

You might also like