മാർപ്പാപ്പയുടെ സന്ദർശനം – സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം പ്രമാണിച്ച് യു.എ.ഇയിലെ എല്ലാ സ്കൂളുകളും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. അബുദാബിയിലെ സ്കൂളുകളെ സംബന്ധിച്ച് അധികൃതരുടെ പ്രതികരണം ഇനിയും ലഭിച്ചിട്ടില്ല. News Courtesy: Khaleej Times

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.