ടാലെന്റ്റ് & മ്യൂസിക്കൽ നൈറ്റ്

മനാമ: ഐ.പി.സി ബഥേൽ ബഹ്‌റൈൻ സൺ‌ഡേസ്‌കൂൾ & പി.വൈ.പി.എ ഒരുക്കുന്ന ടാലെന്റ്റ് & മ്യൂസിക്കൽ നൈറ്റ് നാളെ വൈകിട്ടു 07.30 മുതൽ 09.30 വരെ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാൾ വച്ചു നടത്തപ്പെടുന്നു. ബിനോയി മാവേലിക്കര ഒരുക്കുന്ന പഞ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ബഹ്‌റിനിലെ അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.