ജൂലി മാത്യു ടെക്സസ് ജഡ്ജിയായി സ്ഥാനമേറ്റു

ഹൂസ്റ്റൺ: മലയാളിയായ ജൂലി മാത്യു ടെക്‌സസിൽ ജഡ്ജിയായി സ്ഥാനമേറ്റു.

post watermark60x60

ഹൂസ്റ്റണിലെ ഷുഗർലാൻഡ്, മിസൗറിസിറ്റി, സ്റ്റാഫോർഡ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജിയായിട്ടാണ് ജൂലി മാത്യു സ്ഥാനമേറ്റത്.

വെണ്ണിക്കുളം തിരുവട്ടാൽ മണ്ണിൽ തോമസ് ഡാനിയേൽ സൂസമ്മ തോമസ് ദമ്പതികളുടെ പുത്രിയാണ് ജൂലി മാത്യു.

Download Our Android App | iOS App

കാസർഗോഡ് ഭീമനടി നടുവിളയിൽ ജിമ്മി മാത്യുവാണ് ഭർത്താവ്. മുൻസിപ്പൽ അസോഷ്യേറ്റ് ജഡ്ജിയായും മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like