ചർച്ച് ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക് കൺവൻഷൻ

കായംകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കായംകുളം ഡിസ്‌ട്രിക്ട് കൺവൻഷൻ ഡിസംബർ 12 ബുധൻ മുതൽ 15 ശനി വരെ. പുതുപ്പള്ളി ചർച്ച് മൈതാനത്തു നടക്കും. ഡിസ്‌ട്രിക്ട് പാസ്റ്റർ ജോസഫ് ഡാനിയൽ ഉദ്‌ഘാടനം ചെയ്യും.

post watermark60x60

പാസ്റ്റർമാരായ ശിംശോൻ മാർട്ടിൻ, ജോർജ്ജുകുട്ടി, എബി അച്ഛൻ, കെ.ജെ. തോമസ് കുമളി എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഭാഷണം നടത്തും.

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണു കൺവൻഷൻ.
എൽ ശദ്ദായി സിംഗേഴ്‌സ് ഗാനശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

You might also like