ക്വീന്‍സ്‌ലന്‍ഡില്‍ കാട്ടുതീ പടരുന്നു; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ അഗ്നിക്കിരിയാകുകയും ചെയ്തു. കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂടുകാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.