കാലിഫോർണിയക്കു വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക

കാലിഫോർണിയ: കുവൈറ്റ്‌ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ മഴക്കെടുതി എങ്കിൽ അമേരിക്കയിലെ കാലിഫോർണിയയിൽ തീ കാറ്റാണ് ആഞ്ഞു വീശുന്നത്. ഗവണ്മെന്റ് കണക്കുകൾ അനുസരിച്ചു ഇതിനോടകം 2,50000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് ആളുകളുടെ വീടുകളും, വസ്തു വകകളും അഗ്നിക്കിരയായി. 50 പേർ ഇതിനോടകം കൊല്ലപ്പെട്ടു. ￰ആയിരകണക്കിന് ഹെക്ടർ വനഭൂമിയും കൃഷി സ്ഥലങ്ങളും അഗ്നിക്കിരയായി.

ഓരോ കാറ്റിനും പാറി വന്ന് വീഴുന്നത് തീ കനലുകൾ ആണ്. നിരവധി വീടുകൾ അഗ്നിയിൽ അമരുന്നു
പതിനായിരങ്ങളെ മാറ്റി പാർപ്പിക്കുന്നു. മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ല ഇതൊന്നും. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like