ചർച്ച് ഓഫ് കുവൈറ്റ് വാർഷിക കൺവൻഷൻ നവംബർ 21ന്

പാസ്റ്റർ എബൻ ജി എബ്രഹാം

മഹബുള്ള: ചർച്ച് ഓഫ് കുവൈറ്റ് മഹബുള്ള ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും നവംബർ 21ന് നടത്തപ്പെടുന്നു.

നവംബർ 21 ബുധൻ വൈകിട്ട് 6.30 മുതൽ 9 വരെ ചർച്ച് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാസ്റ്റർ രാജു ആനിക്കാട് മുഖ്യപ്രഭാഷകൻ ആയിരിക്കും.

ബ്രദർ സാബു വർഗീസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്
Pr Aben 60327189
Br Sabu 6673 9302

-ADVERTISEMENT-

-ADVERTISEMENT-

You might also like