“ക്രിസ്തുവിലുള്ള ജീവിതം” വേദപഠന സെമിനാർ ദോഹയിൽ നവംബർ 19 മുതൽ

ജെയ്സൺ ജേക്കബ് (ദോഹ)

ദോഹ: “ക്രിസ്തുവിലുള്ള ജീവിതം” (LIFE IN CHRIST) എന്ന വിഷയത്തെ ആസ്പദമാക്കി ഐ. പി. സി ഫെയ്ത്ത്‌ സെന്റർ പി. വൈ. പി. എ  ഒരുക്കുന്ന വേദപഠന സെമിനാർ 2018 നവംബർ 19 ,20, 21, 22 ദിവസങ്ങളിൽ വൈകിട്ട് 7 :30 മുതൽ 9 :30 വരെ നടത്തപ്പെടുന്നു.

മുഖ്യ പ്രഭാഷകൻ പാസ്റ്റർ ചെയ്‌സ് ജോസഫ് ക്ലാസ്സുകൾ നയിക്കുന്നതാണ്.

സ്ഥലം: ഫെയ്ത്ത്‌ സെൻറ്റർ ഹാൾ (Hall No. 7, Building No.2, IDCC Complex).

പാസ്റ്റർ ജോൺ തോമസ് , ബ്രദർ സാം എൻ എബ്രഹാം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.