ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: 25 മരണം

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ ഗവണ്‍മെന്റ് അധികൃതരും സൈനികരും സഞ്ചരിച്ച ആര്‍മി ഹോലികോപ്റ്റര്‍ തകര്‍ന്നു വീണ് 25 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയില്‍ ഇന്നലെയാണ് അപകടം നടന്നത്. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ പര്‍വ്വതനിരകളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.