ഗൂഗിൾ മാപ്പിൽ ഇനി മുതൽ ചാർജിങ് സ്റ്റേഷനും അറിയാൻ കഴിയും

ടെക്സസ്: വാഹനമേഖലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക്‌ വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്, ഗ്യാസ്, പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തില്‍ വിദേശ രാജ്യങ്ങളില്‍ കൂടുതലാണ്, ഇവരെ മുന്നില്‍കണ്ടുകൊണ്ടാണ് ഗൂഗിള്‍ മാപ്പ് പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങളും ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാം, ഇവി ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്. ചാര്‍ജ് ചെയുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like