പാസ്റ്റർ കെ. എ. എബ്രഹാം ഇന്ന് വൈകിട്ട് അബുദാബിയിൽ പ്രസംഗിക്കും

അബുദാബി: അബുദാബി ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് (ഇന്ന്) വൈകിട്ട് 8 മണി മുതൽ 10 മണി വരെ സെന്റ് ആൻഡ്രൂസ് ചർച്ച് ന്യൂ ചാപ്പലിൽ സുവിശേഷ യോഗം നടക്കും. ഈ യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ കെ. എ. എബ്രഹാം പ്രസംഗിക്കും. ഏവരേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.