ദോഹ ഹെവൻലി ഫീസ്റ്റ് സഭയിൽ ബ്രദർ ബെന്നി ശുശ്രൂഷിക്കുന്നു

ദോഹ: ദോഹ ഹെവൻലി ഫീസ്റ്റ് (സ്വർഗീയ വിരുന്ന്) സഭയിൽ ഒക്ടോബർ 18 , 19 തീയതികളിൽ ബ്രദർ ബെന്നി ശുശ്രൂഷിക്കുന്നു.
അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ എഫസോസ് ഹാളിൽ ഒക്ടോബർ 18 വൈകിട്ട് എട്ടുമണി മുതൽ പത്തുമണി വരെയും എപ്പിഫാനി സാഞ്ചുറി ഹാളിൽ ഒക്ടോബർ 19
വൈകിട്ട് നാലുമണി മുതൽ ആറുമണി വരെയും ആയിരിക്കും മീറ്റിംഗ് നടത്തപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.