പി.വൈ.പി.എ മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് ടാലെന്റ്റ് ടെസ്റ്റ്

മുംബൈ: മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 13ന് വസായ് ബി.കെ.എസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പാസ്റ്റർ കെ.എ. മാത്യൂ പ്രാർത്ഥിച്ചു ആരംഭിച്ച ടാലെന്റ്റ് ടെസ്റ്റിൽ ഐ.പി.സി താബോർ വസായ് 175 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥം ആക്കി.ബെനിറ്റ എൽസ ജോർജ് (ഐ.പി.സി താബോർ വസായ്) എയ്ജൽ ബൈജു (ഐ.പി.സി ബോയ്‌സർ) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് നേടി. പാസ്റ്റർ ജെയിംസ് മുളവന, സജു ജോയ് എന്നിവർ നേത്രത്യം നൽകി.

എയ്ജൽ ബൈജു
ബെനിറ്റ എൽസ ജോർജ്
-ADVERTISEMENT-

-ADVERTISEMENT-

You might also like