ദുരിതബാധിതർക്ക് ആശ്വാസമായി കുവൈറ്റ് ഹോപ് ചർച്ചിന്റെ സ്നേഹ നിധി സമാഹരണം

കുവൈറ്റ്: നൂറ്റാറ്റാണ്ടിലെ വലിയ പ്രളയക്കെടുത്തിയിൽ ദുരിതം അനുഭവിയ്‌ക്കുന്നവരുടെ കണ്ണീരൊപ്പാൻ കുവൈറ്റ് ഹോപ് ചർച്ചും. ക്രൈസ്തവ എഴുത്തുപുരയുടെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ഹോപ് ചർച്ച് ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നത്.

ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകൾ, അവശ്യ ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഹോപ് ഹോപ് ചർച്ച് കുവൈറ്റിന്റെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യും.

കുവൈറ്റ് ഹോപ്‌ ചർച്ചിന്റെ ശുശ്രൂഷകൾക്കു പാസ്റ്റർ എബിൻ ജോർജ് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.