ശക്തമായ കാലവർഷക്കെടുതിയിൽ മാങ്കുളം എന്ന ഗ്രാമം ഒറ്റപെടുന്നു

മാങ്കുളം: . ആദിവാസികൾ ഉൾപെടെ അനേക വിശ്വാസി ജനങ്ങൾ താമസിക്കുന്ന ഇടമാണ് ഇവിടം. വനത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാൽ വലിയ ദുരിതത്തിലാണ് ഇവിടുത്തെ നാട്ടുകാർ. ഉരുൾപൊട്ടൽ മൂലം രണ്ട് വീടുകൾ പൂർണ്ണമായും ഒലിച്ച് പോയി ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്കൂളുകൾ കോളേജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.മുതുവാൻ സമൂഹത്തിലുള്ള ആദിവാസികളാണ് ഇവിടെ താമസിക്കുന്നവർ ദുരിഭാഗവും.ഇവരുടെ ഇടയിൽ സുവിശേഷ വേല ചെയ്യുന്ന ബ്രദറൺ സുവിശേഷകൻ ബിനു ബേബിയുടെ ഭവനത്തിലും ഉരുൾപൊട്ടൽ മൂലം ചെളിയും മണ്ണും നിറഞ്ഞ് ബുദ്ധിമുട്ടിലാണ് ഇവർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.