സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കാൽഗറി, കാനഡ: ബഥേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 വൈകുന്നേരം 5.30 മുതൽ 8.30 വരെ 167, Temple Green Road NE, Calgary യിൽ വെച്ച് വചനഘോഷണവും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ Pr. George C. Daniel വചനശുശ്രൂഷ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Pr. Sony Mammen 403 619 5840
Pr. Titus Kuruvilla 403 909 9622

-ADVERTISEMENT-

-ADVERTISEMENT-

You might also like