ആത്മപകർച്ചക്കായി കാൽഗറി ഒരുങ്ങുന്നു!

കാൽഗറി, കാനഡ: ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭ (എൻ.സി.പി.സി), കാൽഗറി “ബ്ലെസ്സ് കാൽഗറി 2018” എന്ന നാമത്തിൽ വാർഷിക സുവിശേഷയോഗം ഓഗസ്റ്റ് 10, 11 തീയതികളിൽ 3915, 34 St NE, Calgary, AB T1Y 6Z8 ഉള്ള ഹാളിൽ വെച്ചു വൈകിട്ട് 6:30നും, ഓഗസ്റ്റ് 12നു 5003 North Haven Dr NW, Calgary AB T2K 2K3 എന്ന സ്ഥലത്തു എൻ.സി.പി.സി ആരാധന ഹാളിൽ വെച്ചു രാവിലെ 10:30നു ആരാധനയും നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.

പാസ്റ്റർ അനീഷ് കാവാലം ദൈവവചന പ്രഘോഷണം നടത്തുകയും എൻ.സി.പി.സി ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. കൂടതൽ വിവരങ്ങൾക്ക് (587) 703-4714, (403) 968-4714 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഏവരേയും ഈ യോഗങ്ങളിലേക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Calgary prepared for Holy Anointing!

Calgary, Canada: New Covenant Pentecostal Church (NCPC), Calgary has made necessary arrangements for Annual Convention “Bless Calgary 2018”. The annual convention will be held on Aug 10th and 11th from 6:30 pm at 3915, 34 St NE, Calgary, AB T1Y 6Z8 and Sunday worship will start at 10:30am at our new worship place located at 5003 North Haven Dr NW, Calgary, AB T2K 2K3.

God’s servant Pastor Anish Kavalam will minister from the Word of God and NCPC Choir will lead Praise and Worship sessions. Please contact (587) 703-4714, (403) 968-4714 for more details. Invite everyone to prayerfully attend & be Blessed!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.