മാറാനാഥാ ഗോസ്പൽ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

എഡ്മെണ്ഡൻ, കാനഡ: ആൽബേർട്ട പ്രവിൻഷ്യയുടെ തലസ്ഥാന നഗരമായ എഡ്മെണ്ഡനിലെ മാറാനാഥാ ഗോസ്പൽ ഫെലോഷിപ്പ് സഭയുടെ വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കുന്നു.

ജൂലൈ 27 മുതൽ 29 വരെ നടക്കുന്ന കൺവെൻഷൻ പകൽ മീറ്റിംഗുകൾ രാവിലെ 10.30നും വൈകുന്നേരം 7 മണിക്കും നടത്തപ്പെടുന്നു.

സ്ഥലം: 2411 96 ST Edmonton, Alberta T6N 0A7

post watermark60x60

കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ ഡോ. വി. ജെ. സാംകുട്ടി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

അനുഗ്രഹീത സംഗീതഞൻ ഇവാ. ലോർഡ്സൻ ആന്റണി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ബെനിസൺ ബേബിയും എബിൻ അലക്സും എം.ജി.എഫ് ക്വയറും ഗാനശുശ്രൂഷയിൽ സഹായിക്കുന്നു.

പാസ്റ്റർ. വിൽസൻ കടവിൽ സഭയുടെ ശുശ്രഷകനായി സേവനം അനുഷ്ഠിക്കുന്നു. എവരേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Annual Convention of Maranatha Gospel Fellowship, Edmonton starts today.

Date: 27-29 July 2018
Time: Morning Sessions 1030am – 1pm
Evening Sessions 7pm – 9pm

Rev. Dr. V. J. Samkutty, England ministering Word of God.

Praise & Worship by Evg. Lordson Antony, Benison Antony(Keyboard), Abin Alex (Guitar) & MGF Choir.

Pr. Wilson Kadavil is pastoring at Maranatha Gospel Fellowship, Edmonton.

Come and be blessed.

-ADVERTISEMENT-

-ADVERTISEMENT-

You might also like