പെന്തെക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ 38 മത് കോൺഫറൻസ് ഓഗസ്റ്റ് 17,18,19 തീയതികളിൽ

ന്യൂയോർക്: ന്യൂയോർക്ക് – കണറ്റിക്കട്ട് ഏരിയയിൽ ഉള്ള മലയാളി പെന്തക്കോസ്തു ദൈവസഭകളുടെ ഐക്യ വേദിയായ PYFA-യുടെ 38-മത് കോൺഫറൻസ് ഓഗസ്റ്റ് 17, 18 19 എന്നി തീയതികളിൽ നടത്തപ്പെടുന്നു
ഓഗസ്റ്റ് 17, വെള്ളി: 7pm, Queens Church of God, Braddock Avenue
ഓഗസ്റ്റ് 18, ശനി: 6pm, Hilton Longisland, Mellville
ഓഗസ്റ്റ് 19, ഞായർ: 9:30am, Hilton Longisland, Mellville

കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാരായ ഡോ. ബി. വർഗ്ഗീസ്, പാസ്റ്റർ പി. സി. ചെറിയാൻ എന്നിവർ മലയാളം സെക്ഷനുകളിലും റവ. സ്റ്റീവ് മിലാസോ ഇംഗ്ലീഷ് സെക്ഷനുകളിലും ദൈവവചനം പ്രസംഗിക്കുന്നു. PYFA കൊയർ ആരാധനയ്ക്കു നേതൃത്വം നൽകുന്നു. ഈ കോൺഫെറെൻസിലേക്കു എല്ലാം ദൈവമക്കളുടെയും പ്രാർത്ഥനയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . ജാതി മത ഭേത മെന്യേ ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.pyfa.org സന്ദർശിക്കുക.

Pentecostal Youth Fellowship of America (PYFA) would like to welcome everyone to the Annual Youth Conference held at Queens Church of God, (222-57 Braddock Ave Queens, NY) on August 17 and at Hilton Long Island/Huntington in Melville, NY on August 18 and 19.

We will have anointed speakers including Dr. B. Varghese, Rev. PC Cherian and Rev. Steve Milazzo.

PYFA serves as a youth organization for nearly 40 churches in the New York and Connecticut area for the past 38 years. The organization hosts many events throughout the year including talent competitions, sports tournaments, and a variety of gospel outreach meetings.

Please come attend the meetings and be blessed.

For more information, please go to www.pyfa.org

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.