പി.വൈ.പി.എ സ്റ്റേറ്റ് ഓഫീസ് നവീകരിക്കുന്നു

കുമ്പനാട്: ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് യുവജന സംഘടനയായ പി.വൈ.പി.എ തങ്ങളുടെ സ്റ്റേറ്റ് ഓഫീസ് നവീകരിക്കുന്നു.

ഓഫീസ് നിലവിൽ പ്രവർത്തനങ്ങൾക്ക് യോഗ്യമല്ലാത്ത അവസ്ഥയിലാണുള്ളത്. പുതിയ പി.വൈ.പി.എ സ്റ്റേറ്റ് കമ്മറ്റിയുടെ പ്രവർത്തനം എവരും പ്രതീക്ഷയോടെ നോക്കി കാണുന്ന സാഹചര്യത്തിൽ ഓഫീസിന്റെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും പണികൾ ഉടൻ ആരംഭിക്കുമെന്നും, ഓഫീസിനെ മികച്ച നിലവാരത്തിലേക്ക് മാറ്റുമെന്നും സ്റ്റേറ്റ് ഭാരവാഹികൾ പ്രതികരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like