അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സിനു (CA) പുതിയ നേതൃത്വം

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസിഡേഴ്സിനു പുതിയ നേതൃത്വ നിര തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാളുകളിൽ വളരെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാസ്റ്റർ റോയ്സൺ ജോണിയുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി പ്രവർത്തനം പൂർത്തീകരിച്ചു ഇറങ്ങുമ്പോൾ പാസ്റ്റർ സാം യൂ, ഇളമ്പൽ ഇന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി ആണ് പുതുതായി ചുമതല ഏറ്റത്. പാസ്റ്റർ സാം യൂ, ഇളമ്പൽ (പ്രസിഡൻറ്), പാസ്റ്റർ സാം പി. ലൂക്കോസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ അരുൺ കുമാർ (സെക്രട്ടറി), പാസ്റ്റർ ബെന്നി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ഷിൻസ് (ട്രഷറാർ), പാസ്റ്റർ ലിജോ കുഞ്ഞുമോൻ (ഇവാഞ്ചലിസം), പാസ്റ്റർ സാബു റ്റി സാം (ചാരിറ്റി)

-ADVERTISEMENT-

-ADVERTISEMENT-

You might also like