മുൻ സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ്‌സിനെ ആദരിക്കുന്നു

കുമ്പനാട് : 2018 -2021 വർഷത്തെ പുതിയ സംസ്ഥാന പി.വൈ.പി.എ ഭരണസമിതിയുടെ സമർപ്പണ ദിനമായ ജൂൺ 23ന് കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടക്കുന്ന യോഗത്തിൽ സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന ഭാരവാഹികൾ പി.വൈ.പി.എയ്ക്ക് നല്കിയ സംഭാവനകളെ സ്മരിക്കുകയും അവരെ അനുമോദിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.