ഖത്തർ ശാരോൺ സഭയിൽ പാസ്റ്റർ കെ. ജോയി നയിക്കുന്ന ബൈബിൾ ക്ലാസ്

ദോഹ: ഖത്തർ ശാരോൺ ഫെലോഷിപ് സഭയിൽ പാസ്റ്റർ കെ ജോയി നയിക്കുന്ന ബൈബിൾ ക്ലാസ് ജൂൺ 6,7 തീയതികളിൽ വൈകിട്ട് 8 മുതൽ 10 വരെ നടത്തപ്പെടും. അനുഗ്രഹീത ദൈവവ വചന പ്രഭാഷകൻ പാസ്റ്റർ കെ ജോയ് (ഡൽഹി) ക്ലാസ്സ്കൾക്കു നേതൃതവം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.