ദോഹ ഗില്ഗാൽ സഭയിൽ ഉപവാസവും പ്രാർത്ഥനയും

ദോഹ: ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭയിൽ ഉപവാസവും പ്രാർത്ഥനയും 2018 ജൂൺ 3 മുതൽ 15 വരെ നടത്തപ്പെടും. സമയം വൈകിട്ട് 4.15 മുതൽ 6 വരെ. അനുഹ്രതീരായ ദൈവ ദാസന്മാർ വിവിധ യോഗങ്ങളിൽ വചന ശുശ്രൂഷ നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.