ഉദയ്‌പൂർ എഫ് എഫ് സി കോൺഫറൻസ് സമാപിച്ചു

ഉദയ്പൂർ:ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ സുവിശേഷ സംഘടനകളിൽ ഒന്നായ ഫിലദെൽഫിയ ഫെലോഷിപ് ചർച്ച് ഓഫ്‌ ഇന്ത്യയുടെ പാസ്റ്റേർസ് ഫാമിലി കോൺഫറൻസിന് അനുഗ്രഹീത സമാപ്തി. ഏകദേശം 700 ഓളം പേർ പങ്കെടുത്ത ഈ മീറ്റിംഗിന് സുവിശേഷകൻ എസ്. ആർ. മനോഹർ ( ബാംഗ്ലൂർ ) പ്രധാന ശുശ്രൂഷകൻ ആയിരുന്നു.
കർത്താവിന്റ വേലയിൽ കുടുംബത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ദൈവജനങ്ങളുടെ ജീവിതത്തിൽ ക്രൂശിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഹ്രഹിക്കപ്പെട്ട സന്ദേശങ്ങൾ നൽകി.
ഈ സമ്മേളനം ദൈവദാസൻമാരുടെ ശുശ്രുഷക്കും ജീവിതത്തിനും ഒരു പുതിയ ഉണർവ് പകർന്നു നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.