ദോഹ സുവാർത്ത സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ഖത്തർ: ദോഹ സുവാർത്ത സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന 26 മെയ് മുതൽ 15 ജൂൺ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതൽ എട്ടു മണിവരെ അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ എഫേസോസ് ഹാളിൽ വച്ചായിരിക്കും യോഗങ്ങൾ നടക്കുക. പാസ്റ്റർ സാം കുമരകം, പാസ്റ്റർ ബിജു സേവിയർ തുടങ്ങിയവർ മുഖ്യ പ്രസംഗകർ ആയിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like