വ്യത്യസ്ത ഉപഹാരം നൽകി യുവകലാകാരൻ ശ്രദ്ധേയനായി

മസ്കറ്റ്: കഴിഞ്ഞ രണ്ട് വർഷത്തിൽ പരമായി ഒമാൻ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ കെ.എ.ജോണിനും കുടുംബത്തിനും യൂത്ത് ഫെല്ലോഷിപ് 2018 നൽകിയ യാത്രയയപ്പ് ഉപഹാരം വ്യത്യസ്ത പുലർത്തുന്നു.

യുവ കലാകാരൻ ആയ കൃഷ്ണകുമാറിന്റെ കലാവാസനയാണ് പ്രത്യേകതയായി നിലനിൽക്കുന്നത്. ജൂൺ മാസം നാട്ടിലേക്ക് തിരികെ വരുന്ന പാസ്റ്റർ കെ.എ ജോൺന് അദ്ദേഹത്തിന്റെ തന്നെ ചിത്രം വരച്ചു നൽകിയാണ് ഉപഹാരം സമർപ്പിച്ചത്. ഈ ചെറുപ്പക്കാരന്റെ കലാവാസനകൾ അധികം പ്രത്യേകതയുള്ളതായി നിലനിൽക്കുന്നു. കലാകാരനറെ കലാവാസനെയും പ്രത്യേക ഉപഹാരത്തെയും മറുപടി പ്രസംഗത്തിൽ പാസ്റ്റർ കെ.എ. ജോൺ മുക്തകണ്ഠം പ്രശംസിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like