ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പു യോഗവും

അബുദാബി: കാർമേൽ ഐ.പി.സി അബുദാബി ഒരുക്കുന്ന ആത്മിക സംഗമം മെയ് 31 മുതൽ ജൂൺ 8 വരെ മുസ്സഫ ബ്രദറൻ ചർച് സെന്ററിൽ വച്ചു ഉപവാസ പ്രാർത്ഥനയും കാത്തിരുപ്പു യോഗവുമായി നടത്തപെടുന്നു. പ്രസ്‌തുത യോഗങ്ങളിൽ അഭിഷക്തന്മാരായ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശ്രുശൂഷിക്കുന്നു. ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ ജോജി ജോൺസൻ: +971 50 3107651, ഇവാ. ജെസ്വിൻ തോമസ്: +971 55 699 5909, റിനു അലക്സ്: +971 55 543 1241.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.