ക്യൂബയിൽ ടേക്ഓഫിനു തൊട്ടുപിന്നാലെ ബോയിങ് 737 വിമാനം തകർന്നു വീണു

ഹവാന(ക്യൂബ): ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീണു. 107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
മരണസംഖ്യ ഉയരുമെന്ന് അനൗദ്യഗിക കണക്കുകൾ പറയുന്നു. വിമാനത്തിന്റ പഴക്കമാണ് അപകടകാരണം എന്നും പറയപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.