പഠനോപകരണ വിതരണവും സംഗീത സായാഹ്നവും

വെൺമണി: ഷാലോം ചിൽഡ്രൻസ് ക്ലബ്ബിന്റെയും എക്സൽ മിനിസ്ട്റീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും സംഗീത സായാഹ്നവും ഇന്ന് വൈകുന്നേരം 4.30 – 8.00 വരെ വെണ്മണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ വച്ച് നടക്കും. പാസ്റ്റർ സാം ടി. ജോൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രൊഫ. ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യസന്ദേശം നൽകും. തുടർന്നുള്ള സംഗീത സായാഹ്നത്തിൽ പാസ്റ്റർ ഭക്തവത്സലൻ ബാംഗ്ലൂർ മുഖ്യ അതിഥി ആയിരിക്കും. എക്സൽ റിഥംസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading