യാത്രയയപ്പു സമ്മേളനം

ദമാം: നീണ്ട 20 വർഷം 1998- 2018 പിതാക്കൻമാരെ നടത്തിയ മരുഭൂമിയിൽ നിസ്വാർത്ഥമായ ദൈവസ്നേഹത്തിൽ ഒരു ചരടിൽ കോർത്ത മുത്തുമണി പോലെ സഭാ വിശ്വാസികളെ സ്നേഹിക്കുകയും വിശ്വാസത്തിന്റെ ആത്മ നിറവിൽ കൂട്ടി ഇണകുകയും ചെയ്ത ഞങ്ങളുടെ അനുഗ്രഹീത ദൈവ ഭൃത്യൻ പാസ്റ്റർ അംബി തിരുവനന്തപുരത്തിന
യാത്ര അയപ്പും തൽസ്ഥാനത്തേക്കു ബ്രദർ മോൻസൺ ഈശോയെ അവരോധിച്ചു കൊണ്ടുള്ള കൈവെപ്പു ശുശ്രുഷയും വരുന്ന വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. തദവസരത്തിൽ ബ്രദർ ജോൺസൻ ആമോസ് മരുത്തൊൻപള്ളിയും ബ്രദർ പോൾ അഷ്ടമുടിയും ചേർന്ന് നയിക്കുന്ന ഗാന ശുശ്രുഷയും ഉണ്ടായിരിക്കുന്നത് ആണു . പ്രോഗ്രാമുകൾക്ക് എഫത ഇമ്മാനുവേൽ മിനിസ്ട്രി എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങൾ നേതൃത്വം നൽകുന്നതാണ്..

-ADVERTISEMENT-

-ADVERTISEMENT-

You might also like