യൂത്ത് കോൺഫറൻസ് 2018

മല്ലപ്പള്ളി: പുതുശ്ശേരി യൂത്ത് ഫെൽലോഷിപ്പ് ഒരുക്കുന്ന യൂത്ത് കോണ്ഫറൻസ് മെയ് 19 രാവിലെ 9 മുതൽ 1 വരെ മല്ലപ്പള്ളിക്കു സമീപം പുതുശ്ശേരി സെന്റ് തോമസ് സ്കൂളിൽ വെച് നടത്തപ്പെടുന്നു. അനീഷ് മൈലപ്പറയും ടീമും സംഗീത ശ്രുശൂഷ നയിക്കുന്നു. ജോബി കെ.സി. ക്ലാസ്സുകൾ നയിക്കുന്നു. യുവജനങ്ങൾക്കും സൺഡേ സ്കൂൾ അധ്യാപകർക്കും ഒരു പോലെ അനുഗ്രഹകരമായ ക്ലാസ്സുകൾ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.