ദൈവസഭ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസുകൾ

അബുദാബി: ചർച് ഓഫ് ഗോഡ് യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ ജൂൺ 8 വരെ വിവിധ എമിറേറ്റ്സുകളിൽ ബൈബിൾ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ ഡാനി ജോസഫ് ക്ലാസുകൾ നയിക്കും.

ക്ലാസുകൾ നടക്കുന്ന സ്ഥലവും തീയതിയും ചുവടെ.

അബുദാബി:
മെയ് 19 2018 – BCC Mussafah, Hall No. G3
മെയ് 20, 2018 – St. Andrews Abu Dhabi, Chapel Hall – GF
റാസ്‌ അൽ ഖൈമ: മെയ് 21,22,23
ദുബായ്: മെയ് 25
ഷാർജ: മെയ് 27,28,29
ജബൽ അലി: മെയ് 30,31 – ജൂൺ 1
അൽ ഐൻ: ജൂൺ 2,3,4,5,6,7,8

വിവിധ എമിറേറ്റ്സുകളിലെ കോർഡിനേറ്റേഴ്‌സ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.ഓ. മാത്യു: 050 646 3177, പാസ്റ്റർ ജോസ് മല്ലശ്ശേരി 055 101 4147.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.