ബഹ്റിൻ MEPC പൊതു ആരാധന

മനാമ: മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് (MEPC) ബഹ്റിന്റെ ആഭിമുഖ്യത്തിൽ മെയ് ശനി 26 തിയതി വൈകിട്ട് 7.15 മുതൽ 9.30 വരെ എ. ജി. ചർച്ച ഹാൾ സഹിയയിൽ വെച്ചു പൊതു ആരാധന (കോമൺ വർഷിപ്പ്) യോഗം നടത്തപ്പെടുന്നു. ഡോ. മാത്യു ജോർജ് എം.ഡി വചനത്തിൽ നിന്നു സംസാരിക്കും. പ്രസ്‌തുത മീറ്റിങ്ങിൽ സിസ്റ്റർ സാറ എം. ജേക്കബ് അനുഭവ സാക്ഷ്യം പങ്കുവെക്കുന്നു. MEPC ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. MEPC എക്സികൂട്ടിവ് കമ്മിറ്റി നേതൃത്വം നൽകും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like