സ്റ്റൈസി ടോമിന് ഒന്നാം റാങ്ക്

കൊച്ചി: ചർച് ഓഫ്‌ ഗോഡ്‌ ഇൻ ഇൻഡ്യ, കളമശേരി സഭാംഗമായ സ്റ്റൈസി ടോം, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി (B.Sc ബയോ ഇൻഫോമാറ്റിക്സ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ചു.

ടോം – ജിസ്‌പ ദമ്പതികളിടെ മൂത്ത മകൾ ആണ് സ്റ്റൈസി. തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സ്റ്റൈസിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.