ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ദോഹ: ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 19 മുതൽ ജൂൺ 8 വരെ നടത്തപ്പെടും. പ്രസ്തുത യോഗത്തിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ കെ ജോയ് ‘വിജയകരമായ ക്രിസ്തീയ ജീവിതം’ എന്ന വിഷയത്തിൽ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.’വെളിപ്പാട് പുസ്തകവും അന്ത്യാകാല അടയാളങ്ങളും’എന്ന വിഷയത്തിൽ സഭ ശുശ്രൂഷകൻ കൂടി ആയ പാസ്റ്റർ പ്രേംകുമാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പ്രേംകുമാർ # 6660 1856

-ADVERTISEMENT-

-ADVERTISEMENT-

You might also like