കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാട്സ്ആപ് ബൈബിൾ ക്വിസ് നാലും അഞ്ചും റൗണ്ട് അവസാനിച്ചു

ടോറോന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 1 നു ആരംഭിച്ച വാട്സാപ്പ് ബൈബിൾ ക്വിസ് നാലും (പ്രവാചക പുസ്തകങ്ങൾ) അഞ്ചും (സുവിശേഷങ്ങൾ) റൗണ്ട് പിന്നിട്ടപ്പോൾ കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് അറുപതോളം പേർ പങ്കെടുത്തു.

നാലാം റൗണ്ടിൽ ഗോഡ്‌സി ഷേബു (മാർക്കം) തിമഥി ജോർജ്ജ് (കാൽഗറി)
അഞ്ചാം റൗണ്ടിൽ ജോളി ജോൺ (എഡ്മൺടൺ) സിമി മാത്യു (നയാഗ്ര) എന്നിവരാണ് മുന്നിട്ടു നില്ക്കുന്നത്.

post watermark60x60

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭജിച്ച് വിവിധ റൗണ്ടുകളായ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മത്സരം നടക്കുന്നത്.

പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ് നു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like